¡Sorpréndeme!

ബിജെപിയ്ക്ക് കനത്ത തിരിച്ചടി നൽകി എം എൻ എസ് | Oneindia Malayalam

2018-11-14 195 Dailymotion

MNS to join hands with opposition parties
ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ട് വരികയാണ്. ദക്ഷിണേന്ത്യയില്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച നീക്കങ്ങള്‍ ഇപ്പോള്‍ വിജയകരമായിരിക്കുകയാണ്. എന്നാല്‍ ബാക്കിയുള്ള സംസ്ഥാനങ്ങളില്‍ ഇത് അത്രത്തോളം വിജയം കണ്ടിട്ടില്ലായിരുന്നു.
#BJP #MNS